ഇന്ത്യയെ തോൽപ്പിച്ച് പാകിസ്ഥാൻ ലോകകപ്പ് നേടിയില്ലെങ്കിൽ അത് പരാജയമാകുമെന്ന് പാക് താരം|World Cup 2023
ഏകദേശം ഏഴ് വർഷത്തിന് ശേഷം പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയത്.നിലവിലെ പാകിസ്ഥാൻ ടീമിൽ മുഹമ്മദ് നവാസും സൽമാനും മാത്രമാണ് മുമ്പ് ഇന്ത്യയിൽ പര്യടനം നടത്തിയിട്ടുള്ളത്. നവാസ് 2016ലെ ഐസിസി ലോക ട്വന്റി20 ടീമിൽ അംഗമായിരുന്നപ്പോൾ 2014ലെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്ത ലാഹോർ ലയൺസ് ടീമിൽ ആഘ സൽമാൻ അംഗമായിരുന്നു. ഒക്‌ടോബർ ആറിന് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തോടെ പാകിസ്ഥാൻ ലോകകപ്പ് ആരംഭിക്കും.തുടർന്ന് ഒക്‌ടോബർ 10 ന് ശ്രീലങ്കയ്‌ക്കെതിരെയും അതേ വേദിയിൽ കളിക്കും. ഒക്ടോബർ 14 ന് […]