ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : മാർട്ടിനെസിന്റെ ഹാട്രിക്കിൽ വിജയവുമായി ഇന്റർ മിലാൻ : എസി മിലാനും ജയം : ടോട്ടൻഹാമിനെ കീഴടക്കി ലിവർപൂൾ
ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല് റയൽ മാഡ്രിഡ്.ജിറോണയെ 3-0 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.ജോസെലു, ഔറേലിയൻ ചൗമെനി, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ സെവിയ്യയെ 1-0ന് തോൽപിച്ച ബാഴ്‌സലോണയേക്കാൾ ഔർ പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ്. എട്ട് കളികളിൽ നിന്ന് 21 പോയിന്റാണ് റയലിനുള്ളത്. ഒന്നാം സ്ഥാനത്തുണ്ടായ ജിറോണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിൽ ശക്തമായ തുടക്കമാണ് ജിറോണക്ക് ലഭിച്ചത്.ആദ്യ അഞ്ച് […]