പിന്നിൽ നിന്നും തിരിച്ചുവന്ന് അത്ഭുതപ്പെടുത്തുന്ന ജയം സ്വന്തമാക്കി അൽ ഹിലാൽ |Al Hilal
മുൻ ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഹാട്രിക്കിന്റെ പിന് ബലത്തിൽ സൗദി പ്രൊ ലീഗിൽ അതിശയകരമായ തിരിച്ചുവരവ് നടത്തി അൽ-ഇത്തിഹാദിനെ 4-3 ന് പരാജയപ്പെടുത്തി അൽ-ഹിലാൽ. ഇത്തിഹാദിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്. മിന്നുന്ന ഫോമിലുള്ള ഇത്തിഹാദിനായി 16 മിനിറ്റിന് ശേഷം ബ്രസീൽ ക്യാപ്റ്റൻ റൊമാരീഞ്ഞോ സ്കോറിംഗ് തുറന്നു.മിനിറ്റുകൾക്കകം മിട്രോവിച്ച് അൽ ഹിലാലിനായി സമനില സമനില പിടിച്ചു.എന്നാൽ കരീം ബെൻസെമ, അബ്ദുറസാഖ് ഹംദല്ല എന്നിവരുടെ ഗോളുകൾ ഇടവേളയിൽ ഇത്തിഹാദ് 3-1ന് മുന്നിലെത്തി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ […]