‘ആരെയാണ് പുറത്താക്കുന്നതെന്നത് പ്രശ്‌നമല്ല,സൂര്യകുമാർ യാദവ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ഹർഭജൻ സിംഗ്
വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ഇതിഹാസ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ഇൻഡോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 99 റൺസ് വിജയം നേടിയപ്പോൾ സൂര്യകുമാർ അതിവേഗ അർദ്ധ സെഞ്ച്വറി നേടി. ഇന്ത്യയ്‌ക്കായി ലോകകപ്പിൽ ടീം ഷീറ്റിലെ ആദ്യ പേര് സൂര്യകുമാറായിരിക്കണമെന്ന് തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച ഹർഭജൻ പറഞ്ഞു. വരാനിരിക്കുന്ന ഹോം ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. “സൂര്യകുമാർ യാദവ് എല്ലാ മത്സരങ്ങളും കളിക്കണം. ആരുടെ […]