വിജയം മാത്രം ലക്ഷ്യമാക്കി ഇന്റർ മയാമിയും ലയണൽ മെസ്സിയും ഇറങ്ങുമ്പോൾ |Lionel Messi
ഇന്ത്യൻ സമയം നാളെ പുലർച്ചെ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ റീമാച്ച് ലയണൽ മെസ്സി കളിക്കും.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്ന മെസ്സി ഇതിനകം ഒമ്പത് തവണ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു. MLS-ലെയും Liga MX-ലെയും എല്ലാ 47 ടീമുകളും തമ്മിൽ മത്സരിച്ച ടൂർണമെന്റായ 2023 ലെ ലീഗ്സ് കപ്പ് മയാമിക്ക് മെസ്സി നേടികൊടുക്കുകയും ചെയ്തിരുന്നു.ലീഗ് കപ്പിലെ തുടർച്ചയായ ഏഴു മത്സരങ്ങളിൽ മെസ്സി ഗോൾ നേടുകയും ചെയ്തു.ഗെയിം നമ്പർ […]