ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കാത്തതിൽ നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ്
2023ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിൽ തനിക്ക് അൽപ്പം നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ് പറഞ്ഞു.ചാഹലിന്റെ സമീപകാല മികച്ച ഫോം കണക്കിലെടുത്ത് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. 2023 ആഗസ്റ്റ് 21 ന് പ്രഖ്യാപിച്ച ഏഷ്യാ കപ്പ് 2023 ടീമിൽ രോഹിത് ശർമ്മ ക്യാപ്റ്റനും ഹാർദിക് പാണ്ഡ്യ ഉപനായകനുമാണ്. ഈ തീരുമാനത്തിന് പിന്നിലെ കാരണം ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിച്ചു. ടീമിന്റെ സന്തുലിതാവസ്ഥയും ടീം കോമ്പിനേഷനുമാണ് ചാഹലിനെ ഒഴിവാക്കാനുള്ള […]