2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നത് രോഹിത് ശർമയാകുമെന്ന് വീരേന്ദർ സെവാഗ്|Rohit Sharma
2023 ഏകദിന ലോകകപ്പ് അതിവേഗം അടുക്കുകയാണ്. മെഗാ ഇവന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ തന്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ടീമുകൾ.ടൂർണമെന്റിനെ കുറിച്ചുള്ള ചർച്ചകൾ വാർത്ത മാധ്യമങ്ങളിൽ വർധിച്ചു വരികയാണ്.ആരാണ് കിരീടം നേടുക എന്നത് മാറ്റി നിർത്തിയാൽ ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും കൗതുകകരമായ ചോദ്യങ്ങളിലൊന്ന് മുൻനിര റൺ സ്‌കോറർ ആരായിരിക്കും എന്നാണ്. ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്നതിനാൽ ബാറ്റർമാർക്ക് മറ്റെല്ലാ ടീമുകൾക്കെതിരെയും കളിച്ച് റൺസ് നേടാനുള്ള അവസരം ലഭിക്കും.ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) നൽകിയ അഭിമുഖത്തിലാണ് […]