ഷാർജയിൽ ബിഗ് സിക്‌സുകൾ നേടി അടിച്ച് തകർത്ത് സഞ്ജു സാംസൺ |Sanju Samson
നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ക്രിക്കറ്ററിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായി ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നിർണ്ണായകമായ പരമ്പരയിലും സഞ്ജു സാംസൺ സ്ക്വാഡിൽ അണിനിരക്കുന്നില്ല. സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെതിരെ വിലയ രീതിയിലുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇതിനിടെ സഞ്ജുവിന്റെ ഒരു പരിശീലന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഏഷ്യാകപ്പിന് ശേഷം സഞ്ജു സാംസൺ ഷാർജയിലേക്കാണ് പോയത്. […]