പഞ്ചാബിനെതിരെ ആർസിബി തോറ്റിട്ടും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി ടിം ഡേവിഡ് | IPL2025
ഐപിഎല്ലിൽ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന് അഞ്ചുവിക്കറ്റ് ജയം. ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു.ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു, മികച്ച തുടക്കം കുറിച്ചു. ആർസിബിയുടെ തുടക്കം വളരെ മോശമായിരുന്നു. ടീമിലെ 9 ബാറ്റ്സ്മാൻമാർക്ക് രണ്ടക്ക സ്കോർ കടക്കാൻ കഴിഞ്ഞില്ല. ടിം ഡേവിഡിന്റെ ഉജ്ജ്വലമായ അർദ്ധസെഞ്ച്വറി ഉണ്ടായിരുന്നിട്ടും, ടീമിന് […]