മാഞ്ചെസ്റ്റർ സിറ്റി ചാമ്പ്യന്മാർ !! സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി സിറ്റി |Manchester City

സ്പാനിഷ് കരുത്തന്മാരായ സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കപ്പ് നേടുന്നത്. മത്സരത്തിൽ സെവിയ്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 25 ആം മിനുട്ടിൽ യൂസഫ് എൻ-നെസിരിയുടെ ഹെഡ്ഡർ ഗോൾ സ്പാനിഷ് ടീമിന് ലീഡ് നേടിക്കൊടുത്തു.രണ്ടാം പകുതിയിൽ കോൾ പാമറിന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് […]

‘പറയുന്നതിൽ ഖേദമുണ്ട്, സഞ്ജുവിന് വേണ്ടത്ര അവസരങ്ങളുണ്ടായിരുന്നു’: മലയാളി താരത്തിനെതിരെ വിമർശനവുമായി മുൻ പാക് താരം |Sanju Samson

അടുത്തിടെ സമാപിച്ച ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ആതിഥേയർ 3-2 സ്‌കോർലൈനിൽ വിജയിച്ചു. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിന് നിശ്ചിത 20 ഓവറിൽ 165/9 എന്ന സ്കോറിലെത്താൻ മാത്രമേ കഴിഞ്ഞുള്ളു. തുടർന്ന് ബാറ്റിങ്ങിനെത്തിയ വെസ്റ്റ് ഇൻഡീസ് 18 ഓവറുകൾക്കുള്ളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിച്ചു.കാര്യമായ സ്വാധീനം ചെലുത്താൻ പാടുപെട്ട ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന് ഈ പരമ്പര […]

‘സഞ്ജു മികച്ച കളിക്കാരനാണ് പക്ഷേ..’ : മലയാളി ബാറ്റർക്ക് കപിൽ ദേവിന്റെ ഉപദേശം |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.സഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപില്‍ പറഞ്ഞു. […]

മണിക്കൂറിന് $17,000, സ്വകാര്യ ജെറ്റ്, മാൻഷൻ ,വിജയത്തിന് ബോണസ്….അൽ ഹിലാലിൽ നെയ്മർക്ക് ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്ന പാക്കേജ് |Neymar

ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ ജീവിതത്തിന് ശേഷം സൗദി പ്രോ ലീഗ് ക്ലബ് അൽ-ഹിലാലിനൊപ്പം ചേരാൻ ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ ജൂനിയർ സൗദി അറേബ്യയിലേക്ക് പോകും. ലാറ്റിനമേരിക്കൻ സൂപ്പർ താരം സൗദി ക്ലബ് അൽ-ഹിലാലുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു . ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം സൗദി പ്രോ ലീഗിൽ ചേരുന്ന ഏറ്റവും വലിയ താരമാണ് നെയ്മർ.90 മില്യൺ യൂറോക്കാണ് താരത്തെ അൽ ഹിലാൽ സ്വന്തമാക്കിയത്.സൗദി പ്രോ ലീഗിലെ മറ്റ് സ്റ്റാർ […]

‘ഹല ബ്ലാസ്റ്റേഴ്സ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പരെ സീസൺ തയ്യാറെടുപ്പുകൾ യുഎഇയിൽ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി അടുത്ത മാസം യുഎഇയിലേക്ക് പോകും. 2023 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പിൽ ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കും. ഇത് ടീമിന് പുതിയ അന്തരീക്ഷത്തിൽ ഒത്തുചേരാനും ടീമിന്റെ മികവ് വിലയിരുത്താനും അവസരമൊരുക്കും. ഈ സമയത്ത് യുഎഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ ക്ലബ്ബ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും.അൽ വാസൽ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.സെപ്തംബർ 9ന് സബീൽ സ്റ്റേഡിയത്തിലാണ് മത്സരം […]

ഇന്റർ മിയാമി ജേഴ്സിയിലെ ആദ്യ ഗോൾ മെസ്സിക്കൊപ്പം ആഘോഷമാക്കി ജോർഡി ആൽബ |Jordi Alba |Inter Miami

ലീഗ് കപ്പ് സെമി ഫൈനലിൽ ഫിലാഡെൽഫിയെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മായാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ എത്തിയത്.ഇതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് മയാമി. പ്ലേ ഓഫിലേക്ക് കടക്കാൻ ആദ്യത്തെ ഏഴു സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി […]

ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi

ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല്​ ​ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ​ഗോൾ നേടി.ഫൈനലിൽ എത്തിയതോടെ ഇന്റർ മിയാമി concacaf ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത നേടി. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിനു മുൻപ് 10 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ഇന്റർ മിയാമി മെസ്സിയുടെ വരവിനു ശേഷമുള്ള ആറ് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളും […]

തന്റെ കരിയറിലെ ഏറ്റവും ദൂരത്ത് നിന്നുള്ള രണ്ടാമത്തെ ഗോളുമായി ഇന്റർ മയാമിയെ ആദ്യ ഫൈനലിലേക്ക് മെസ്സി നയിക്കുമ്പോൾ |Lionel Messi

ഇന്റർ മിയാമിക്കായി പിച്ചിൽ ചുവടുവെച്ച നിമിഷം മുതൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയിൽ നിന്നും അത്ഭുതങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിച്ചത്.ഫിലാഡൽഫിയയിൽ നടന്ന സെമി ഫൈനൽ, പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചേർന്നതിന് ശേഷം ജൂലൈ 21 ന് മിയാമിക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം മെസ്സി നേരിടുന്ന ഏറ്റവും കഠിനമായ അസൈൻമെന്റായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ മെസ്സി മുന്നിൽ നിന്നും നയിച്ചപ്പോൾ ഒന്നിനെതിരെ നാല് ഗോളിന്റെ അനായാസ ജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ […]

ഹാഫ്‌വേ ലൈനിന് സമീപം നിന്ന് ഗ്രൗണ്ടഡ് ഷോട്ടിലൂടെ ലയണൽ മെസ്സി നേടിയ മനോഹരമായ ഗോൾ |Lionel Messi

ഫിലാഡൽഫിയ യൂണിയനെതിരായ 4-1 ന്റെ ശക്തമായ വിജയത്തോടെ ഇന്റർ മിയാമി ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമാണ് ഇന്റർ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കുന്നത്.ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ ലയണൽ മെസ്സി തന്റെ ശ്രദ്ധേയമായ ഗോൾ സ്‌കോറിംഗ് സ്‌ട്രീക്ക് നീട്ടി. മിയാമിക്ക് വേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ ആണ് മെസ്സി ഇതുവരെ നേടിയത്. ഫിലാഡൽഫിയയിലെ സുബാരു പാർക്കിൽ നടന്ന സെമിഫൈനലിന്റെ 20 ആം മിനുട്ടിൽ ഹാഫ്-വേ […]

‘ഗോളടിച്ചു മതിയാവാതെ മെസ്സി’ : ഇന്റർ മിയാമിക്കൊപ്പം ആദ്യ കിരീടത്തിനരികെ ലയണൽ മെസ്സി |Lionel Messi |Inter Miami

ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ന് നടന്ന ലീഗ് കപ്പ് സെമി ഫൈനൽ ഫിലാഡെൽഫിയക്കെതിരെ ഇന്റർ മയാമി 4 -1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ മുന്നിൽ നിന്നും നയിച്ചത് മെസ്സിയായിരുന്നു. 9 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററായ മെസ്സി തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ്.മെസ്സിയുടെ […]