തിലക് വർമ്മയും സഞ്ജു സാംസണും ഏകദിനത്തിൽ ഇന്ത്യയുടെ നാലാം സ്ഥാനത്തിനായുള്ള ആശങ്കക്ക് പരിഹാരമായേക്കുമെന്ന് ബ്രാഡ് ഹോഗ്
2023 ഏകദിന ലോകകപ്പ് ഈ വർഷം ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കാനിരിക്കെചാമ്പ്യൻസ് ട്രോഫി നേടിയ 2013 ന് ശേഷം ആതിഥേയരായ ഇന്ത്യ അവരുടെ ആദ്യ ഐസിസി കിരീടം നേടാനുള്ള ശ്രമത്തിലാണ്. എന്നാൽ ലോകകപ്പിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് വലിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ നാലാം നമ്പർ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് ഒരു നിർദേശം സമർപ്പിച്ചിരിക്കുകയാണ്.കെ എൽ രാഹുലിനും ശ്രേയസ് അയ്യർക്കും പരിക്കേറ്റതിനാൽ, 2023 ലെ […]