‘അത് ഞങ്ങൾക്ക് മത്സരം നഷ്ടപ്പെടുത്തി’ : ഒന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് ഹർദിക് പാണ്ട്യ
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടോസ് നഷ്ടമായി ആദ്യം ബൌളിംഗ് ആരംഭിച്ച ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് ടോട്ടൽ കുറഞ്ഞ സ്കോറിൽ ഒതുക്കി എങ്കിലും ഇന്ത്യൻ ബാറ്റിംഗ് […]