വെസ്റ്റ് ഇൻഡീസിനെ എരിഞ്ഞിട്ട് സ്പിന്നർമാർ ,ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാനെത്തിയ വിൻഡീസിനെ ഇന്ത്യൻ സ്പിന്നർമാർ എരിഞ്ഞിടുകയായിരുന്നു. വെറും 23 ഓവറിനുള്ളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ കൂടാരം കയറി. ഇന്ത്യക്കായി സ്പിന്നർ കുൽദീപ് യാദവ് നാലും ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുൽദീപ് നാല് ഡ വിക്കറ്റുകൾ […]