ഒരു ദിവസം 289 റൺസ് 8 വിക്കറ്റ് : ജയമോ ,സമനിലയോ? വിജയം ആർക്കൊപ്പം നിൽക്കും ?

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്. 183 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യൻ ടീം നാലാം ദിനം രണ്ടാമത്തെ ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ചു അടിച്ചു നേടിയത് അതിവേഗം രണ്ട് വിക്കെറ്റ് മാത്രം നഷ്ടത്തിൽ 181 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ (57 റൺസ് […]

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി രോഹിത് ശർമ്മ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് ജോഡി

ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോഡികളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നേടിയ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയായി അവർ മാറി. മത്സരത്തിൽ ജയ്‌സ്വാളും രോഹിതും ചേർന്ന് ഒന്നാം ഇന്നിംഗ്‌സിൽ 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ കൂട്ടുകെട്ടാണ് അവർ നേടിയത്.ആദ്യ ഇന്നിംഗ്‌സിലെ ആദ്യ ടെസ്റ്റിലെ 229 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇത് […]

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി രോഹിത് ശർമ്മ |Rohit Sharma

വെസ്റ്റ് ഇൻഡീസ് എതിരെ വീണ്ടും ഇന്ത്യൻ ടീമിന്റെ അറ്റാക്കിങ് ബാറ്റിംഗ്. നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ നേരിട്ട ആദ്യത്തെ ബോൾ മുതൽ പോസിറ്റീവ് ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങി.183 റൺസ് വമ്പൻ ലീഡ് നേടിയ പിന്നാലെയാണ് ഇന്ത്യൻ ടീം ഈ ശൈലി ബാറ്റിംഗ് എന്നത് ശ്രദ്ധേയം. രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം വെസ്റ്റിൻഡീസ് ബാറ്റർമാരെ തകർത്തെറിഞ്ഞ് മുഹമ്മദ് സിറാജിന്റെ ഉഗ്രൻ ബോളിംഗ് പ്രകടനം. മത്സരത്തിൽ വമ്പൻ സ്കോറിലേക്ക് കുതിച്ച വെസ്റ്റിൻഡീസിനെ മുഹമ്മദ് സിറാജ് […]

കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് : അവസാനം ഇത് നടക്കുമോ? |Kylian Mbappe 

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്, സൂപ്പർ താരം കരാർ പുതുക്കുന്നില്ലെങ്കിൽ വിൽക്കുമെന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി പ്രഖ്യാപിച്ചതോടെയാണ് എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമായത്. ഈ വാർത്ത പുറത്ത് വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് റയൽ മാഡ്രിഡ് ആയിരുന്നു. കൈലിയൻ എംബാപ്പെയോടുള്ള റയൽ മാഡ്രിഡിന്റെ അപാരമായ താല്പര്യം എല്ലാവർക്കുമറിയാം.രണ്ട് സീസണുകളായി ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞു നിൽക്കുന്നതാണ് റയൽ മാഡ്രിഡും കൈലിയൻ എംബാപ്പെയും.2021/22 സീസണിന്റെ […]

അഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : രണ്ടാം മത്സരത്തിലും വൻ വിജയവുമായി ചെൽസി

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ആഴ്സനലിനിലേതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പകുതിയിൽ എട്ട് മിനിറ്റിനുള്ളിൽ ബ്രൂണോ ഫെർണാണ്ടസും ജാഡോൺ സാഞ്ചോയും നേടിയ ഗോളുകളാണ് യുണൈറ്റഡിന് തുടർച്ചയായ മൂന്നാം പ്രീസീസൺ ഷട്ടൗട്ട് വിജയം നേടിക്കൊടുത്തത്. ആഴ്സണലിന്റെ പ്രതിരോധ പിഴവുകളാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. 30 ആം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്നുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ ഇടം കാൽ ഷോട്ട് ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലൈൻ മറികടന്ന് വലയിൽ […]

‘എംബപ്പേയും സൗദിയിലേക്കോ ?’ : ഫ്രഞ്ച് സൂപ്പർ താരത്തിന് ലോക റെക്കോർഡ് കരാർ ഓഫർ ചെയ്യാൻ അൽ ഹിലാൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ യൂറോപ്പിലെ സൂപ്പർ താരങ്ങളെ വല വീശി പിടിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും യൂറോപ്പിനേക്കാൾ മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്. കരീം ബെൻസേമ, ഹാകിം സീയെച്ച്, എൻഗാളോ കാന്റെ, ഫിർമിനോ, കൗളിബാലി, സ്റ്റീവൻ ജെറാർഡ്… തുടങ്ങിയ വമ്പൻ താരങ്ങളെ സ്വന്തമാക്കി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കൈലിയൻ എംബാപ്പെയെ അൽ-ഹിലാലിനായി സൈൻ […]

അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ സ്മരണയിൽ എക്കാലവും ഉണ്ടായിരിക്കും. മെസ്സി തന്റെ ഇന്റർ മിയാമി അരങ്ങേറ്റം നടത്തുകയും സ്റ്റോപ്പേജ് ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.ക്രൂസ് അസുലിനെതിരെ 2-1 ന്റെ വിജയമാണ് ഇന്റർ നേടിയത്.ലീഗ് കപ്പ് മത്സരത്തിനിടെ 54-ാം മിനിറ്റിൽ പകരക്കാരനായി അവതരിപ്പിച്ച […]

വരവറിയിച്ച് മെസ്സി !! അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി ഇന്റർ മിയാമിയെ വിജയത്തിലെത്തിച്ച് ലയണൽ മെസ്സി

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിലൂടെ ക്രൂസ് അസൂലിനെതിരെ ഇന്ററിന് വിജയം നേടിക്കൊടുത്തു. മെസ്സിക്കൊപ്പം സെർജിയോ ബുസ്കെറ്റും ഇന്റർ മിയാമിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിന്റെ 44 ആം മിനുട്ടിൽ റോബർട്ട് ടൈലർ നേടിയ […]

500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെൻസേഷണൽ സെഞ്ചുറിയുമായി വിരാട് കോലി, സച്ചിനെ മറികടന്നു

കാത്തിരിപ്പിന് ഒടുവിൽ വിരാമമായിരിക്കുകയാണ്. കുറച്ച് സമയമെടുത്തെങ്കിലും ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ഒടുവിൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഒരു വിദേശ ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുകയാണ്.വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കോഹ്‌ലി തന്റെ 29-ാം സെഞ്ച്വറി നേടി. 2018 ഡിസംബറിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹം വിദേശ ടെസ്റ്റുകളിലെ അവസാന സെഞ്ച്വറി നേടിയത്.500-ാം രാജ്യാന്തര മത്സരത്തിലാണ് 34-കാരനായ ബാറ്ററുടെ സെഞ്ച്വറി പിറന്നത്.ആദ്യ ദിനത്തിൽ മുൻ ഓപ്പണർ വീരേന്ദർ സെവാഗിനെ […]

ക്യാപ്റ്റനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ യുഗത്തിന് തുടക്കമിടാൻ ബ്രൂണോ ഫെർണാണ്ടസ് |Bruno Fernandes |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായിരിക്കുകയാണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാരി മഗ്വെയറിന് പകരമാണ് ബ്രൂണോ വന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസൺ കൊണ്ട് തരംഗം സൃഷ്‌ടിച്ച പോർട്ടുഗീസ് താരമാണ് ബ്രൂണോ ഫെർണാണ്ടസ്. 2020 ജനുവരി ട്രാൻസ്ഫെറിലാണ് ബ്രൂണോയെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് 80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്. കോച്ച് സോൾസ്കിറിന്റെയും മാനനേജ്മെന്റിനയും തീരുമാനം ശരി വെക്കുന്ന പ്രകടനമാണ് ബ്രൂണോ പുറത്തെടുത്തത് .2006 -07 ൽ ക്രിസ്റ്റ്യാനോ […]