പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ജയിക്കണം എന്ന വാശിയോടെയാണ് അൽ നാസർ മത്സരത്തിനിറങ്ങിയത്.അത് സൂപ്പർ താരം റൊണാൾഡോയുടെ രീര ഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.മത്സരത്തിനിടെ പല തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കോപാകുലനായി.പെനാൽറ്റി അപ്പീലുകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന് […]