അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero

“ചിക്വിറ്റോ” എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ് ടീമുകൾക്കുമായി ശ്രദ്ധേയമായ ഒരു കരിയർ നേടി. 2006 മുതൽ 2007 വരെ കളിച്ച അർജന്റീനയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നായ റേസിംഗ് ക്ലബ്ബിലാണ് റൊമേറോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബ്ബിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പെട്ടെന്ന് യൂറോപ്യൻ ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2007-ൽ ഡച്ച് ക്ലബ് […]

സംഹാരതാണ്ഡവമാടിയ നെയ്മർ; ലോകഫുട്ബോളിലേക്ക് പുതിയ രാജാവെത്തിയ കോൺഫെഡറെഷൻ കപ്പ് |Neymar

ഒരു 21 കാരന്റെ സംഹാരതാണ്ഡവമായിരുന്നു 2013 ലെ ഫിഫ കോൺഫഡറെഷൻ കപ്പ്. ഫൈനലിൽ കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ കോൺഫെഡറെഷൻ കപ്പിൽ മുത്തമിട്ടപ്പോൾ ലോകഫുട്ബോൾ അന്ന് ഉറ്റുനോക്കിയത് ബ്രസീലിന്റെ കരുത്തിനെ മാത്രമായിരുന്നില്ല, മറിച്ച് ബ്രസീലിയൻ നിരയിലെ ഒരു 21 കാരന്റെ പ്രകടനത്തെയും കൂടിയാണ്. കോൺഫെഡറെഷൻ കപ്പിൽ 4 ഗോളുകളും 3 അസിസ്റ്റുമായി ടൂർണമെന്റിലെ ഗോൾഡൻ ബോൾ ജേതാവായ നെയ്മർ എന്ന 21 കാരൻ ഫുട്ബാൾ ലോകത്തിന്റെ കണ്ണിൽ പെടുന്നത് 2013 ലെ കോൺഫെഡറെഷൻ […]

ഒരു പോരാളി ദൈവമായി മാറിയ രാത്രി, മറക്കാനാകുമോ ആ നിമിഷം : ഹാവിയർ മഷറാനോ |Javier Mascherano

2014 ജൂലായ്‌ 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ പിൻഗാമികളായ നെതർലാൻഡ്‌സുമായിരുന്നു ഏറ്റുമുട്ടിയത്. ഡിർക്ക് ക്യൂറ്റ്, റോബിൻ വാൻ പേഴ്സി, ആര്യൻ റോബൻ, വെസ്ലി സ്നൈജർ തുടങ്ങിയ വമ്പൻപേരുകൾ തന്നെയാണ് ലൂയി വാൻ ഗാലിന്റെ ഓറഞ്ച് പടയുടെ കരുത്ത്.മറുഭാഗത്ത് അത്ഭുതങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും മിശിഹാ തന്നെയായിരുന്നു അർജന്റീനക്കാരുടെ ആത്മവിശ്വാസം.ആദ്യ വിസിൽ […]

❝ഒരിക്കലും മറക്കാനാവാത്ത തുർക്കിയുടെ ലോകകപ്പ് ഹീറോ ഹസൻ സാസ്❞ |Hasan Şaş

ഖത്തർ ലോകകപ്പ് അടുത്തിരിക്കുകയാണ് . നാല് വര്ഷം കൂടുമ്പോൾ ഓരോ ലോകകപ്പ് ആസന്നമാവുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ നായകന്മാരുടെ കഥകൾ ഓർമ്മയിലെത്തും. അങ്ങനെ ഒരിക്കലും മറക്കാതെ എന്നെന്നും ഓർമയിൽ എത്തുന്ന ഒരു താരമാണ് തുർക്കിയുടെ ഹസൻ സാസ്. തുർക്കിക്ക് വേൾഡ് കപ്പിന്റെ ഓർമ്മകൾ എന്നതും ഹസൻ സാസിനെ ചുറ്റിപ്പറ്റിയുള്ളതാണ്.ഒരു ടൂർണമെന്റിനും ഒരു ലോകകപ്പ് പോലെ ഒരു കരിയറിനെ നിർവചിക്കാൻ കഴിയില്ല, 2002 ലെ ലോകകപ്പിലൂടെ നമുക്ക് ഹസൻ സാസിനെ നിർവചിക്കാൻ സാധിക്കും.സുക്കൂർ, ബസ്തുർക്, എമ്രെ തുടങ്ങിയ താരങ്ങൾ നിറഞ്ഞ […]

ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനദീൻ സിദാൻ|Zinedine Zidane

രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സിനദീൻ സിദാൻ. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൽ തുടക്കത്തിലും ലോക ഫുട്ബോൾ സിദാന്റെ കാൽചുവട്ടിലായിരുന്നു. 1989-ൽ ഫ്രഞ്ച് ക്ലബ്ബായ കാനിൽ നിന്നാണ് സിദാൻ തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഫ്രാൻസ് അണ്ടർ 21 ദേശീയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 1992-ൽ […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]

“തുർക്കിയുടെ ലോകകപ്പ് ഹീറോയിൽ നിന്ന് UBER ഡ്രൈവറിലേക്കുള്ള ഹകൻ സുക്കൂറിന്റെ പതനം”

2002 വേൾഡ് കപ്പ് ഫുട്ബോൾ കണ്ടാണ് ഒരാളും തുർക്കിയെന്ന രാജ്യത്തെയും മറക്കാനിടയില്ല. പൊറത്തൂൻ ഇറങ്ങി തിരിച്ച ഒരു ശരാശരി ടീമായ അവർ മൂന്നാം സ്ഥാനവുമായാണ് വേൾഡ് കപ്പ് അവസാനിപ്പിച്ചത്. അവരുടെ കുതിപ്പിന് ഊർജം പകർന്നത് ഹകൻ സുക്കൂർ എന്ന നായകനായിരുന്നു.90-കളുടെ അവസാനത്തിലും 2000-കളിലും ടർക്കിഷ് ഫുട്‌ബോളിന്റെ ഐക്കണായിരുന്നു ഹകൻ സുകൂർ, എന്നാൽ തുർക്കിയിലെ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷം അദ്ദേഹം സ്വന്തം രാജ്യത്ത് നിന്ന് ഓടിപ്പോകുകയും ഇപ്പോൾ ഒരു യൂബർ ഡ്രൈവറായി മാറുകയും ചെയ്തിരിക്കുകയാണ് .2002 ഫിഫ ലോകകപ്പിൽ […]

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ വീണ്ടും അഭിപ്രായവുമായി ജെറാർഡ് പിക്വെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി “മനുഷ്യനല്ല” എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ചിലവഴിച്ച പിക്വെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2008 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു. “ഞങ്ങൾ സംസാരിക്കുന്നത് ലോകത്തിലെ മാത്രമല്ല ഈ കായിക ഇനത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ഞാൻ എപ്പോഴും പറയാറുണ്ട്, ആർക്കും ഇല്ലാത്ത ചില കഴിവുകൾ മെസ്സിക്കുണ്ടെന്ന്. അതായത്, […]

RRR Trailer ;സിനിമ ആരാധകരെ ഞെട്ടിച്ച് ട്രൈലർ,അമ്പോ വേറെ ലെവലെന്ന് സിനിമ ലോകം

RRR Trailer : രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവർ നായകരായി എത്തുന്ന രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ രാജമൗലി ചിത്രമാണ് രൗദ്രം രണം രുദിരം എന്ന RRR. ചിത്രത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ […]

❝ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട “ഗോൾഡൻ ഗോൾ” റൂൾ❞ | Golden Goal

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല ” ഗോൾഡൻ ഗോൾ ” എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു.എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും ടീമുകൾ ഒരു ഗോൾ നേടിയാൽ, ഗെയിം ഉടൻ അവസാനിക്കുകയും സ്‌കോർ ചെയ്യുന്ന ടീം വിജയിക്കുകയും ചെയ്യും. ഈ വിജയഗോളിനെയാണ് ഗോൾഡൻ ഗോൾ എന്നറിയപ്പെട്ടിരുന്നത്. എക്‌സ്‌ട്രാ ടൈമിന്റെ രണ്ട് കാലയളവിനു ശേഷവും ഗോളൊന്നും പിറന്നില്ലെങ്കിൽ, പെനാൽറ്റി ഷൂട്ട് […]