❝ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട “ഗോൾഡൻ ഗോൾ” റൂൾ❞ | Golden Goal
ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല ” ഗോൾഡൻ ഗോൾ ” എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു.എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും ടീമുകൾ ഒരു ഗോൾ നേടിയാൽ, ഗെയിം ഉടൻ അവസാനിക്കുകയും സ്‌കോർ ചെയ്യുന്ന ടീം വിജയിക്കുകയും ചെയ്യും. ഈ വിജയഗോളിനെയാണ് ഗോൾഡൻ ഗോൾ എന്നറിയപ്പെട്ടിരുന്നത്. എക്‌സ്‌ട്രാ ടൈമിന്റെ രണ്ട് കാലയളവിനു ശേഷവും ഗോളൊന്നും പിറന്നില്ലെങ്കിൽ, പെനാൽറ്റി ഷൂട്ട് […]