ഐപിഎൽ 2025 ലെ റിഷബ് പന്തിന്റെ മോശം ഫോം തുടരുന്നു , ഓപ്പണറായി ഇറങ്ങിയിട്ടും കാര്യമില്ല | Rishabh Pant
മിച്ചൽ മാർഷിന്റെ അഭാവത്തിൽ, ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2025 മത്സരത്തിൽ ഐഡൻ മാർക്രാമിനൊപ്പം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിംഗ് ഓപ്പൺ ചെയ്തു. എന്നിരുന്നാലും, ബാറ്റിംഗ് പൊസിഷനിലെ മാറ്റം ഇടംകൈയ്യൻ ബാറ്റ്‌സ്മാന്റെ ഭാഗ്യത്തെ മാറ്റിയില്ല. 18 പന്തിൽ നിന്നും 21 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.ഇന്നിംഗ്‌സിന്റെ ഏഴാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു.തേർഡ് മാനായി വാഷിംഗ്ടൺ സുന്ദറിന് ഒരു ലളിതമായ ക്യാച്ച് […]