ജൗഷുവ സോട്ടിരിയോയ്ക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മൂന്നു ഫോർവേഡുകൾ |Kerala Blasters| Joshua Sotirio
പുതിയ സൈനിങ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. പുറത്ത് വരുന്ന വാർത്തകൾ പ്രകാരം സീസണിലെ ഭൂരിഭാഗം സമയത്തും അദ്ദേഹം പുറത്തിരിക്കേണ്ടി വരും.ഓസ്‌ട്രേലിയൻ ഫോർവേഡ് ന്യൂകാസിൽ ജെറ്റ്‌സ് എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.വിദേശ താരത്തിന്റെ പരിക്കോടെ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സിനും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിനും അവരുടെ പദ്ധതികൾ ഉടച്ചു വർക്കേണ്ടതുണ്ട്. സോട്ടിരിയോയുടെ വിടവ് നികത്താനും ടീമിന്റെ കളിശൈലിയുമായി യോജിപ്പിക്കാനും കഴിയുന്ന ഒരു ഫോർവേഡിനായുള്ള ശ്രമത്തിലാണ് […]