ഏഷ്യൻ വൻകരയുടെ ബെക്കാം എന്നറിയപ്പെടുന്ന ഹിദെതോഷി നകാത്ത | Hidetoshi Nakata
ആത്മവിശ്വാസവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ കാൽപ്പന്ത് കളിയിൽ അത്ഭുതം സൃഷ്ടിക്കാം… എന്ന് കാണിച്ചു തന്നൊരു രാജ്യമാണ്, അതിവേഗ അറ്റാക്കിങ്ങ് ഫുട്ബോളിന്റെ തനിമ നിലനിർത്തുന്ന ഏഷ്യൻ കരുത്തരായ ജപ്പാൻ.എഴുപതുകളിൽ ഏഷ്യൻ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെ ആയിരുന്നു നീല സമുറായികളുടെ സ്ഥാനം…90കളുടെ തുടക്കത്തിൽ രാജ്യത്തെ ഫുട്ബോൾ രംഗം പ്രൊഫഷനലൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ‘ജെ ലീഗ്’ നിലവിൽ വന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞ് തുടങ്ങിയത്… പിന്നീട് ബ്രസീലിയൻ ഇതിഹാസം സീക്കോ ഉൾപ്പെടെയുള്ള ലോകോത്തര ഫുട്ബോൾ താരങ്ങളുടെ ശിക്ഷണവും സാന്നിദ്ധ്യവും ജാപ്പനീസ് […]