ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിസ്മരണീയമായ 5 പ്രകടനങ്ങൾ| Cristiano Ronaldo

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . പോർച്ചുഗീസ് മെഗാസ്റ്റാർ ‘ദ ബ്യൂട്ടിഫുൾ ഗെയിമായ ‘ ഫുട്ബോളിന്റെ ഒരു തലമുറയെ നിർവചിക്കുന്നു. റൊണാൾഡോ ഗ്രൗണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പ്രകടനമാണ് നടത്തുന്നത്. പകലെന്നോ രാത്രിയെന്നോ വ്യതാസമില്ലാതെ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടരുന്നത്. 40 ആം വയസ്സിലും കളിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത റൊണാൾഡോ 20 കാരനായ താരത്തിന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നു. റൊണാൾഡോയുടെ കരിയറിൽ മറക്കാനാവാത്ത 5 പോരാട്ടങ്ങൾ. 5.ആഴ്സണൽ […]

❝ ഈ സീസണിൽ ഗോൾഡൻ ⚽👑 ബൂട്ട് യാത്ര
അവസാനിക്കാനിരിക്കെ ✍️🔥 ഗോൾ നില ഇപ്പോൾ ❞

യൂറോപ്പിലെ ബിഗ് ലീഗുകളെല്ലാം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗിലും ലാ ലീഗയിലും ഇതുവരെയും കിരീടം ആര് നേടും എന്നത് പ്രവചിക്കാൻ ആവാത്ത സ്ഥിതിയാണ്. ജർമനിയിലും ഇറ്റലിയിലും യഥാക്രമം ബയേർ മ്യൂണിക്കും ഇന്റർ മിലാനും കിരീടം നേടിയപ്പോൾ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റി കിരീട ധാരണത്തിനായി ഒരു വിജയം മാത്രം അകലെയാണ്.അതേസമയം ഈ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ള താരങ്ങൾ ആരാണെന്ന് നോക്കാം. 1 . റോബർട്ട് ലെവാൻഡോവ്സ്കി (ബയേൺ മ്യൂണിച്ച്) – 39 […]