ക്യാച്ചോ റണ്ണൗട്ടോ അല്ല.. ഗുജറാത്തിനോട് മുംബൈ തോറ്റതിന്റെ 2 കാരണങ്ങൾ ഇവയാണ്.. നിരാശനായി ഹർദിക് പാണ്ട്യ | IPL2025
ഐപിഎല്ലിന്റെ 56-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അവസാന പന്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് അവർ പരാജയപ്പെട്ടു. 11 മത്സരങ്ങളിൽ ഗുജറാത്തിന്റെ എട്ടാം വിജയമാണിത്. 16 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ മുംബൈയുടെ അഞ്ചാം തോൽവിയാണിത്, 14 പോയിന്റുമായി അവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ഓവറിൽ 15 റൺസ് സേവ് ചെയ്യാൻ ഹാർദിക് പാണ്ഡ്യ ദീപക് ചാഹറിനെ വിളിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ടോസ് നേടിയ ഗുജറാത്ത് […]