ഇംഗ്ലണ്ട് 465 ന് പുറത്ത് ,ആറ് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ | India | England
ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡുമായി ഇന്ത്യ. ആദ്യ ഇന്നിംഗ്സ് ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ട് 465 റൺസിന് പുറത്തായി. ഇന്ത്യക്കായി ബുംറ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. പ്രസീദ് കൃഷ്ണ മൂന്നു വിക്കറ്റും നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 225-ല്‍ […]