ഐപിഎൽ ചരിത്രത്തിൽ 90 കളിൽ രണ്ടോ അതിലധികമോ തവണ പുറത്താകുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി ശുഭ്മാൻ ഗിൽ | IPL2025
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടാതെ പുറത്തായി.55 പന്തിൽ നിന്ന് 90 റൺസ് നേടിയ ഗിൽ വൈഭവ് അറോറയുടെ പന്തിൽ റിങ്കു സിംഗ് പിടിച്ചു പുറത്തായി.ഇന്ത്യൻ പ്രീമിയർ ലീഗിൽ 90 കളിൽ ശുഭ്മാൻ പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്. ഈ പുറത്താകലോടെ, ഐപിഎൽ ചരിത്രത്തിൽ 90 കളിൽ രണ്ടോ അതിലധികമോ തവണ പുറത്താകുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി ഗിൽ മാറി. പട്ടികയിലുള്ള മറ്റുള്ളവർ റുതുരാജ് ഗെയ്ക്‌വാദ് (3), വിരാട് […]