ബ്രസീലിനെ തകർത്തെറിഞ്ഞ് ലോകകപ്പ് യോഗ്യത ഉറപ്പാക്കി അർജന്റീന | Argentina | Brazil
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് അര്ജന്റീന നേടിയത്. മത്സരത്തിൽ ലോക ചാമ്പ്യന്മാരുടെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. ജയത്തോടെ 2026 ലെ ലോകകപ്പിന് അര്ജന്റീന യോഗ്യത നേടുകയും ചെയ്തു.14 കളികളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് അര്‍ജന്റീന.ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ഏഴാമതെത്തുന്ന ടീം […]