”2013 ൽ രാഹുൽ ദ്രാവിഡ് എന്നെ തിരഞ്ഞെടുത്തത് ഇങ്ങനെയാണ്..ഇപ്പോൾ ഞാൻ ക്യാപ്റ്റനും അദ്ദേഹം പരിശീലകനുമാണ്” : രാജസ്ഥാൻ റോയൽസ് യാത്രയെക്കുറിച്ച് സഞ്ജു സാംസൺ | Sanju Samson
രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാൻ ഈ സീസണിൽ സാധിക്കുമോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.10 ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പ് മാർച്ച് 22 ശനിയാഴ്ച ആരംഭിക്കും.2022 ലെ മെഗാ ലേലത്തിന് ശേഷമുള്ള മൂന്ന് സീസണുകളിലെ ഏറ്റവും മികച്ച ഐപിഎൽ സൈക്കിളുകളിൽ ഒന്നായിരുന്നു റോയൽസിന്റേതെന്ന് ഒരു സമീപകാല അഭിമുഖത്തിൽ സാംസൺ പറഞ്ഞു. ആദ്യ ചാമ്പ്യന്മാരായ ടീം ഐപിഎൽ 2022 ൽ ഫൈനൽ കളിച്ചു, ഐപിഎൽ 2023 […]