ഐസിസി ചാമ്പ്യൻസ് ട്രോഫി മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ | ICC Champions Trophy
ടൂർണമെന്റ് ചരിത്രത്തിൽ മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന് മെൻ ഇൻ ബ്ലൂ തകർപ്പൻ വിജയം നേടി. രോഹിത് ശർമ്മയുടെ 76 റൺസിന്റെയും ശ്രേയസ് അയ്യരുടെ 48 റൺസിന്റെയും മികവിൽ ഇന്ത്യ 252 റൺസ് വിജയലക്ഷ്യം നേടി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം തുടർച്ചയായി രണ്ട് ഐസിസി ടൂർണമെന്റുകളിൽ വിജയിക്കുന്നത്.മൂന്ന് ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ […]