ഇന്ത്യൻ ഫുട്ബോൾ തൂത്തുവാരി കേരള ടീമുകൾ😮ഫുട്ബോൾ കിരീടങ്ങൾ എല്ലാം കേരളത്തിലേക്ക് 😍ഇത് മലയാളികൾ ഫുട്ബോൾ…
ഫുട്ബോളിനെ എക്കാലത്തും സ്നേഹിക്കുന്ന നാടാണ് കേരളം. ഇന്ത്യൻ ഫുട്ബോളിന് നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഈ നാട്, കോമ്പറ്റിഷൻ ഫുട്ബോളിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഫുട്ബോൾ എന്ന വികാരം നെഞ്ചിലേറ്റി നടക്കുന്ന ഒരു ജനതയ്ക്ക് വലിയ ആവേശം…