Browsing category

Copa America

ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്ജന്റീന പരാഗ്വേയ്‌ക്കെതിരെയും പെറുവിനെതിരെയും കളിക്കും.ഒക്ടോബർ 12, 17 തീയതികളിലാണ് മത്സരം നടക്കുക. ഈ രണ്ടു […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു,ലയണൽ മെസ്സി ടീമിൽ |Argentina |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലയണൽ മെസ്സിക്ക് ഇന്റർ മയാമിയുടെ നാല് മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.ഇന്നലെ ചിക്കാഗോ ഫയറിനെതിരെയുള്ള മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല. ഏഞ്ചൽ ഡി മരിയ പരിക്ക് മൂലം ടീമിൽ ഇടം നേടിയില്ലെങ്കിലും സെപ്തംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി വിളിച്ച ടീമിൽ കോച്ച് ലയണൽ സ്‌കലോനി […]

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരിഹാസവുമായി അൽ നാസർ സൂപ്പർ താരം|Anderson Talisca |Brazil

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ തകർപ്പൻ […]

വിനീഷ്യസ് ജൂനിയർ തിരിച്ചെത്തി ,ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി.അൽ […]

ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മനശാസ്ത്രജ്ഞനെ കാണണം’ : റിച്ചാർലിസൺ |Richarlison

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്ത ഏക ബ്രസീലിയൻ മുന്നേറ്റ നിര താരമായ റിചാലിസനെ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു.അതിന് ശേഷം 26 കാരനായ ബ്രസീലിയൻ ബെഞ്ചിലിരുന്ന് കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദേശീയ ടീമിനൊപ്പമുള്ള മത്സര ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മാനസിക സഹായം തേടുമെന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് റിച്ചാർലിസൺ പറഞ്ഞു.”കഴിഞ്ഞ അഞ്ച് മാസമായി താൻ “പിച്ചിന് പുറത്ത് പ്രക്ഷുബ്ധമായ സമയത്തിലൂടെ കടന്നുപോയി.ഞാൻ […]

ഡി മരിയ ഇനി മറഡോണക്കൊപ്പം , മുന്നിൽ ലയണൽ മെസ്സി മാത്രം|Angel Di Maria

തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ നേടിയ 3 -0 വിജയത്തിൽ രണ്ട് നിർണായക അസിസ്റ്റുകൾ നേടിയ ഡി മരിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൊളീവിയയ്‌ക്കെതിരെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിറങ്ങിയ ഡി മരിയയുടെ അർജന്റീനക്ക് വേണ്ടിയുള്ള അസിസ്റ്റുകളുടെ എണ്ണം 26 ആയിരിക്കുകയാണ്. ഇത് ഡി മരിയയെ ഇതിഹാസ താരം ഡീഗോ മറഡോണക്കൊപ്പം എതിരിച്ചിരിക്കുകായണ്‌.അര്ജന്റീന ജേഴ്സിയിൽ 56 അസിസ്റ്റുകൾ നേടിയ ലയണൽ […]

‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അർജന്റീനയെ സ്നേഹിക്കാതിരിക്കുക അസാധ്യമാണ്’: ഏഞ്ചൽ ഡി മരിയ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന.ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് അര്ജന്റീന നേടിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റനായ ഡി മരിയ രണ്ടു അസിസ്റ്റുകൾ നേടി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സര ശേഷം അർജന്റീനയുടെ ക്യാപ്റ്റനായതിനെ കുറിച്ചും ബൊളീവിയക്കെതിരായ വിജയത്തെ കുറിച്ചും ഏഞ്ചൽ ഡി മരിയ […]

ലയണൽ മെസ്സി കളിച്ചില്ലെങ്കിലും കുഴപ്പമില്ല അർജന്റീനക്ക് ഏഞ്ചൽ ഡി മരിയയുണ്ടല്ലോ |Angel Di Maria

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്‌റ്റെ മാനേജർ ലയണൽ സ്‌കലോനി തന്റെ മാച്ച്‌ഡേ സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ ആദ്യ യോഗ്യതാ മത്സരത്തിൽ 78-ാം മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു അർജന്റീനയുടെ വിജയം.പക്ഷേ 89-ാം മിനിറ്റിൽ ക്ഷീണം ചൂണ്ടിക്കാട്ടി അദ്ദേഹം സബ് ആയി മാറിയിരുന്നു.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 […]

90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ പെറുവിന് അവസാന മിനുട്ടിലെ ഗോളിൽ കീഴടങ്ങേണ്ടി വന്നു. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 17 ആം മിനുട്ടിൽ റാഫിൻഹ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ബിൽഡപ്പ് സമയത്ത് റോഡ്രിഗോ ഓഫ്‌സൈഡായത്കൊണ്ട് റഫറി ഗോൾ അനുവദിച്ചില്ല. 24 […]

ലയണൽ മെസ്സിയില്ലാതെയും ജയിക്കാനറിയാം ! ലാ പാസിൽ ബൊളീവിയക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന |Argentina

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന ഇന്നിറങ്ങിയത്. വ്യാഴാഴ്ച ഇക്വഡോറിനെതിരായ 1-0 വിജയത്തിനു ശേഷം മെസ്സിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ സ്കെലോണി വിശ്രമം നൽകിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. 31 ആം […]