വിജയ കുതിപ്പ് തുടരാൻ നെയ്മറും ബ്രസീലും വീണ്ടും ഇറങ്ങുന്നു |Brazil
ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ് ബ്രസീൽ. എസ്റ്റാഡിയോ എസ്റ്റാഡുവൽ ജോർണലിസ്റ്റ എഡ്ഗർ അഗസ്റ്റോ പ്രോയൻസയിൽ നടന്ന ആദ്യ ദിനത്തിൽ സന്ദർശകരായ ബൊളീവിയയെ അവർ 5-1ന് തകർത്തു.കളിയിൽ രണ്ടു തവണ സ്കോർ ചെയ്ത നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആയി മാറുകയും ചെയ്തു. […]