ഫിഫ റാങ്കിംഗിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന | Argentina
നിലവിലെ ലോക ചാമ്പ്യന്മാരായ അർജൻ്റീന ഫിഫ പുരുഷ ഫുട്ബോൾ റാങ്കിംഗിൽ തുടർച്ചയായ രണ്ടാം വർഷവും തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.കഴിഞ്ഞ പ്രസിദ്ധീകരിച്ച റാങ്കിംഗിൽ മികച്ച 10 ടീമുകളിൽ മാറ്റങ്ങളൊന്നും കാണിച്ചില്ല, 2024-ൽ തിരശ്ശീല വീഴുമ്പോൾ ലയണൽ സ്‌കലോനിയുടെ സ്ക്വാഡ് മുന്നിലാണ്. ജൂലൈയിൽ കൊളംബിയയെ ഫൈനലിൽ പരാജയപ്പെടുത്തി 16-ാം കോപ്പ അമേരിക്ക കിരീടം അര്ജന്റീന നേടിയിരുന്നു.2022 ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം അവരുടെ ആധിപത്യം ഉറപ്പിച്ച കിരീടമായിരുന്നു ഇത്.ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് രണ്ടാം […]