ഡി മരിയ ഇനി മറഡോണക്കൊപ്പം , മുന്നിൽ ലയണൽ മെസ്സി മാത്രം|Angel Di Maria
തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ നേടിയ 3 -0 വിജയത്തിൽ രണ്ട് നിർണായക അസിസ്റ്റുകൾ നേടിയ ഡി മരിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൊളീവിയയ്‌ക്കെതിരെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിറങ്ങിയ ഡി മരിയയുടെ അർജന്റീനക്ക് വേണ്ടിയുള്ള അസിസ്റ്റുകളുടെ എണ്ണം 26 ആയിരിക്കുകയാണ്. ഇത് ഡി മരിയയെ ഇതിഹാസ താരം ഡീഗോ മറഡോണക്കൊപ്പം എതിരിച്ചിരിക്കുകായണ്.അര്ജന്റീന ജേഴ്സിയിൽ 56 അസിസ്റ്റുകൾ നേടിയ ലയണൽ […]