Browsing category

Brazil

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരിഹാസവുമായി അൽ നാസർ സൂപ്പർ താരം|Anderson Talisca |Brazil

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ തകർപ്പൻ […]

വിനീഷ്യസ് ജൂനിയർ തിരിച്ചെത്തി ,ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ് പോയിന്റുമായി ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്. പരിക്ക് മൂലം ആദ്യ രണ്ടു യോഗ്യത മത്സരങ്ങളിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് മടങ്ങിയെത്തി.പരിക്കേറ്റ ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ നിന്ന് ഒഴിവാക്കി.അൽ […]

ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മനശാസ്ത്രജ്ഞനെ കാണണം’ : റിച്ചാർലിസൺ |Richarlison

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്ത ഏക ബ്രസീലിയൻ മുന്നേറ്റ നിര താരമായ റിചാലിസനെ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു.അതിന് ശേഷം 26 കാരനായ ബ്രസീലിയൻ ബെഞ്ചിലിരുന്ന് കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദേശീയ ടീമിനൊപ്പമുള്ള മത്സര ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മാനസിക സഹായം തേടുമെന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് റിച്ചാർലിസൺ പറഞ്ഞു.”കഴിഞ്ഞ അഞ്ച് മാസമായി താൻ “പിച്ചിന് പുറത്ത് പ്രക്ഷുബ്ധമായ സമയത്തിലൂടെ കടന്നുപോയി.ഞാൻ […]

90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ പെറുവിന് അവസാന മിനുട്ടിലെ ഗോളിൽ കീഴടങ്ങേണ്ടി വന്നു. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 17 ആം മിനുട്ടിൽ റാഫിൻഹ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ബിൽഡപ്പ് സമയത്ത് റോഡ്രിഗോ ഓഫ്‌സൈഡായത്കൊണ്ട് റഫറി ഗോൾ അനുവദിച്ചില്ല. 24 […]

വിജയ കുതിപ്പ് തുടരാൻ നെയ്മറും ബ്രസീലും വീണ്ടും ഇറങ്ങുന്നു |Brazil

ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ് ബ്രസീൽ. എസ്റ്റാഡിയോ എസ്റ്റാഡുവൽ ജോർണലിസ്റ്റ എഡ്ഗർ അഗസ്റ്റോ പ്രോയൻസയിൽ നടന്ന ആദ്യ ദിനത്തിൽ സന്ദർശകരായ ബൊളീവിയയെ അവർ 5-1ന് തകർത്തു.കളിയിൽ രണ്ടു തവണ സ്കോർ ചെയ്ത നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആയി മാറുകയും ചെയ്തു. […]

‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ തുടക്കംകുറിച്ച് ബ്രസീൽ |Brazil

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആവുകയും ചെയ്തു. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് . നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ മുന്നേറ്റ നിര ബൊളീവിയ പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി മുന്നേറി കൊണ്ടിരുന്നു. മത്സരത്തിന്റെ 15 […]

യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം |Brazil

പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു. വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ വിനിഷ്യസിന് ഹാംസ്ട്രിംഗിന് പരിക്കേൽക്കുകയും ആറാഴ്ച വരെ പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെ സെപ്റ്റംബർ 8, 12 തീയതികളിൽ ബൊളീവിയയ്ക്കും പെറുവിനുമെതിരായ ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾ റയൽ താരത്തിന് കളിക്കാൻ സാധിക്കില്ല.പരിക്കേറ്റ 23 കാരനായ താരത്തിന് പകരക്കാരനായി കോച്ച് ഫെർണാണ്ടോ […]

നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം ഈ വര്ഷം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിൽ നെയ്മർ ബ്രസീലിനായി കളിച്ചിരുന്നില്ല. ബെലെമിൽ സെപ്തംബർ 8ന് ബൊളീവിയയെ നേരിടുന്ന ബ്രസീൽ നാല് ദിവസത്തിന് ശേഷം ലിമയിൽ പെറുവിനെ നേരിടും.മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ഫിഫ അന്വേഷണത്തിന്റെ […]

‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി വരുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം |Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനൊപ്പം ചേരുകയും ചെയ്യും.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ […]

‘വിറ്റർ റോക്ക് ബ്രസീൽ ദേശീയ ടീമിന്റെ നമ്പർ 9 ആയി മാറും’ : സിക്കോ |Vitor Roque|Brazil

18 കാരനായ ബ്രസീലിയൻ യുവ തരാം വിറ്റർ റോക്കിന്റെ സൈനിങ്‌ കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. യുവ താരത്തിനെ 2024-2025 സീസണിലേക്ക് വേണ്ടിയാണ് ബാഴ്സലോണ ടീമിലെത്തിച്ചത്. ബ്രസീലിന്റെ യൂത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ബ്രസീൽ സീനിയർ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു. ഗ്ലോബോ എസ്‌പോർട്ടുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ ഇതിഹാസ ബ്രസീലിയൻ താരം സിക്കോ ബാഴ്‌സലോണയുടെ വിറ്റർ റോക്കിന്റെ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ചു. ഒരു യഥാർത്ഥ ഫുട്ബോൾ പ്രതിഭയായി […]