ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി, നെയ്മർക്ക് പരിക്ക് |Brazil
ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ബ്രസീലിന് തോൽവി.എസ്റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. സൂപ്പർ താരം നെയ്മർ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു.സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ 2015 നു ശേഷമുള്ള ബ്രസീലിന്റെ ആദ്യ തോൽവിയാണിത്. വെനിസ്വേലക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ബ്രസീൽ ഉറുഗ്വേയെ നേരിടാൻ ഇന്നിറങ്ങിയത്. ആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് റിച്ചാലിസാണ് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ […]