Browsing category

Brazil

യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം |Brazil

പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു. വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ വിനിഷ്യസിന് ഹാംസ്ട്രിംഗിന് പരിക്കേൽക്കുകയും ആറാഴ്ച വരെ പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെ സെപ്റ്റംബർ 8, 12 തീയതികളിൽ ബൊളീവിയയ്ക്കും പെറുവിനുമെതിരായ ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾ റയൽ താരത്തിന് കളിക്കാൻ സാധിക്കില്ല.പരിക്കേറ്റ 23 കാരനായ താരത്തിന് പകരക്കാരനായി കോച്ച് ഫെർണാണ്ടോ […]

നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം ഈ വര്ഷം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിൽ നെയ്മർ ബ്രസീലിനായി കളിച്ചിരുന്നില്ല. ബെലെമിൽ സെപ്തംബർ 8ന് ബൊളീവിയയെ നേരിടുന്ന ബ്രസീൽ നാല് ദിവസത്തിന് ശേഷം ലിമയിൽ പെറുവിനെ നേരിടും.മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ഫിഫ അന്വേഷണത്തിന്റെ […]

‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി വരുന്നതിനെ ചോദ്യം ചെയ്ത് ഇതിഹാസ താരം |Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനൊപ്പം ചേരുകയും ചെയ്യും.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ […]

‘വിറ്റർ റോക്ക് ബ്രസീൽ ദേശീയ ടീമിന്റെ നമ്പർ 9 ആയി മാറും’ : സിക്കോ |Vitor Roque|Brazil

18 കാരനായ ബ്രസീലിയൻ യുവ തരാം വിറ്റർ റോക്കിന്റെ സൈനിങ്‌ കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. യുവ താരത്തിനെ 2024-2025 സീസണിലേക്ക് വേണ്ടിയാണ് ബാഴ്സലോണ ടീമിലെത്തിച്ചത്. ബ്രസീലിന്റെ യൂത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ബ്രസീൽ സീനിയർ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു. ഗ്ലോബോ എസ്‌പോർട്ടുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ ഇതിഹാസ ബ്രസീലിയൻ താരം സിക്കോ ബാഴ്‌സലോണയുടെ വിറ്റർ റോക്കിന്റെ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ചു. ഒരു യഥാർത്ഥ ഫുട്ബോൾ പ്രതിഭയായി […]

ഫുട്ബോൾ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതിച്ചേർത്ത നാണക്കേടിന് ഇന്ന് ഒൻപത് വയസ്സ് |Brazil

ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 9 ആണ്ടുകൾ പിന്നിട്ടിട്ടും അതിന്റെ വേദനയിൽ നിന്നും അവർ ഇതുവരെ കരകയറിയിട്ടില്ല. വരും തലമുറ ഈ മത്സരത്തിന്റെ ഫലം കാണുമ്പോൾ ബ്രസീൽ അത്ര മോശമായിരുന്നു എന്ന ചിന്ത അവരിലേക്ക് വരും എന്നുറപ്പാണ്.ബെലോ […]

ബ്രസീലിനെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടിക്കൊപ്പം ഇതിഹാസം കക്കയും |Kaka

2024-ലെ കോപ്പ അമേരിക്കയിൽ കാർലോ ആൻസലോട്ടി ബ്രസീലിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ബുധനാഴ്ച പ്രഖ്യാപിചിരുന്നു. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കും.ടീമിന്റെ ഇടക്കാല പരിശീലകനായി ഫ്ലുമിനെൻസ് ഹെഡ് കോച്ച് ഡിനിസ് ചുമതലയേൽക്കും. ടീമിന്റെ ഇടക്കാല പരിശീലകനായി ഈ വർഷമാദ്യം മൂന്ന് സൗഹൃദ […]

‘അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു’

കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ക്വാർട്ടറിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഉണ്ടായ മനസികാവസ്ഥയെക്കുറിച്ച് ബ്രസീലിന്റെ സ്റ്റാർ വിംഗറായ റാഫിൻഹ ഗ്ലോബോയുടെ പ്രോഗ്രാമായ “ബൊലെയ്‌റാഗെം” ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്രസീൽ ക്രോയേഷ്യയോട് തോൽവി ഏറ്റുവാങ്ങിയത്. നിലവിൽ ബാഴ്‌സലോണയിൽ കളിക്കുന്ന റാഫിൻഹ തന്റെ ഹൃദയം തുറന്ന് വികാരങ്ങൾ പ്രകടിപ്പിച്ചു.”സത്യം, അത് വേദനിപ്പിക്കുന്നു. ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു. ഒരുപാട് ദൂരം പോയി ഈ […]

‘ലക്ഷ്യം 2026 വേൾഡ് കപ്പ്’ : കാർലോ ആഞ്ചലോട്ടി ബ്രസീൽ പരിശീലകനാവും

ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി കാർലോ ആൻസെലോട്ടിയെ നിയമിച്ചതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചു.അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി ബ്രസീലിനൊപ്പം ചേരുകയും ചെയ്യും. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കും.ടീമിന്റെ ഇടക്കാല പരിശീലകനായി ഫ്ലുമിനെൻസ് […]

ഇങ്ങനെ തുടരാനാവില്ല ,പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്തു. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ഉള്ളത്.എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ.ഗ്ലോബോ എസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ ആൻസെലോട്ടി ഇപ്പോൾ ഈ റോൾ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്, […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]