Browsing category

Brazil

ഇങ്ങനെ തുടരാനാവില്ല ,പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്തു. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ഉള്ളത്.എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ.ഗ്ലോബോ എസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ ആൻസെലോട്ടി ഇപ്പോൾ ഈ റോൾ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്, […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]