Browsing Category

Chile

❝ ബ്രസീലിനെതിരെ തോൽവിക്ക് ശേഷം റഫറിയെ രൂക്ഷമായി വിമർശിച്ച് അർതുറോ വിദാൽ ❞

കോപ്പ അമേരിക്കയിൽ രണ്ടാം ക്വാർട്ടറിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ പരാജയെപ്പടുത്തി സെമി ഫൈനലിൽ സ്ഥാനം പിടിച്ചത്. രണ്ടാം പകുതിയിൽ സ്‌ട്രൈക്കർ ജീസസിന് ചുവപ്പു ലഭിച്ചതോടെ പത്തു…

❝ ശക്തരായ ചിലിയെ നാട്ടിലേക്ക് പറഞ്ഞയച്ച് സെമിയിൽ സ്ഥാനമുറപ്പിച്ച് കാനറിപട ❞

കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ശക്തരായ ചിലിക്കെതിരെ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ സെമിയിൽ സ്ഥാനം പിടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടമ്മ പകുതിയുടെ തുടക്കത്തിൽ പകരക്കാരൻ ലൂക്കാസ് പക്വെറ്റ…

❝ കോപ്പ അമേരിക്ക 🏆🔥 ക്വാർട്ടർ കൊടിയേറ്റം 🇧🇷👑 ബ്രസീലിയൻ 🦁⚽ കരുത്തിനെ 🇨🇱 മറികടക്കാൻ ⚽💥 ചിലിയൻ…

യൂറോ കപ്പിലെന്ന പോലെ കോപ്പ അമേരിക്കയിലും ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അവസാന എട്ടിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും ഈ വർഷം ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുകയും ചെയ്യുന്ന…

❝ വെള്ളി രാത്രി ⚽🔥 ആരംഭിക്കും കോപ്പ അമേരിക്ക ജീവൻ 💪💥 മരണ ക്വാർട്ടർ പോരാട്ടങ്ങൾ ❞

ലോകമെമ്പാടുമുള്ള ആരാധകർ കണ്ട സ്വപ്നം പോലെ ഇത്തവണ കോപ്പ അമേരിക്കയിൽ ബ്രസീൽ അര്ജന്റീന സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങുന്നു.ബ്രസീൽ അർജന്റീന സ്വപ്ന ഫൈനലിന് സാധ്യതയുള്ള വിധം ആണ് ക്വാർട്ടർ മത്സരങ്ങൾ എന്നതിനാൽ ആരാധക പ്രതീക്ഷയും വാനോളം ആണ്.ഇന്ന്…

കോപ്പ അമേരിക്ക : ❝ചിലിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ച്‌ പാരാഗ്വേ, ബൊളീവിയയെ വീഴ്ത്തി ഉറുഗ്വേ…

കോപ്പ അമേരിക്കയിലെ എ ​ഗ്രൂപ്പിൽ ക്വാർട്ടർ ഉറപ്പിച്ച് പാരാ​ഗ്വേ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കരുത്തരായ ചിലിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് കീഴടക്കിയാണ് പാരാ​ഗ്വേ ​ഗ്രൂപ്പ് ഘട്ടം കടന്നത്. ഒരു ഗോളും അസിസ്റ്റും നേടി മികച്ച പ്രകടനം…

❝വിജയം 💪🇦🇷 തുടർകഥയാക്കി ടീം 🏆😍
അർജന്റീന ✌️💙 ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു ❞

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയവുമായി അര്ജന്റീന. പാരാ​ഗ്വേയുമായുള്ള കടുപ്പമേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ജയത്തോടെ ക്വാർട്ടർ ഉറപ്പിക്കാൻ അര്ജന്റീനക്കായി.പപ്പു ഗോമസാണ് കളിയിലെ ഗോൾസ്കൊറർ. വിജയത്തോടെ അർജൻ്റീന തുടർച്ചയായ…

❝ 🇨🇱 ചിലിക്കെതിരെ🔥⚽ ജയിക്കാനാവാതെ
🇦🇷 അർജന്റീനയുടെ തുടക്കം ❞

സമനില കൊണ്ട് കോപ്പ അമേരിക്ക പ്രയാണം തുടങ്ങി അർജൻ്റീന. ഗ്രൂപ്പ് മത്സരത്തിൽ ചിലെക്കെതിരെ 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. സമനിലയിൽ കലാശിച്ച മത്സരത്തിൽ അർജൻ്റീനക്കായി ലയണൽ മെസ്സി മനോഹരമായ ഫ്രീകിക്ക് ഗോൾ നേടി. കളിയിൽ ഒട്ടേറെ അവസരങ്ങൾ…

❝കോപ അമേരിക്ക കിരീടം വീണ്ടും ചിലിയൻ മണ്ണിലേക്കെത്തിക്കാനൊരുങ്ങി വർഗാസ്❞

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യൻഷിപ്പിന് ആര് ആതിഥേയത്വം വഹിക്കും എന്ന ചോദ്യത്തിന് ബ്രസീൽ എന്ന് ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്നാൽ ചാമ്പ്യൻഷിപ്പിൽ ആര് കിരീടം നേടും എന്ന അടുത്താത്ത ചോദ്യ ഉയർന്നിരിക്കുകയാണ്. ശക്തരായ ബ്രസീൽ അർജന്റീന…

❝ 🏆⚽ കോപ്പ അമേരിക്കയിലെ 🔥⚽ മറക്കാൻ
ആവാത്ത ❤️👌 അവിസ്മരണീയ മുഹൂർത്തങ്ങൾ ❞

ലോകത്തിലെ ഏറ്റവും പഴയ കോണ്ടിനെന്റൽ കപ്പ് ടൂർണമെന്റുകളിലൊന്നാണ് കോപ അമേരിക്ക. കായിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കോപ്പ അമേരിക്ക.കോപ്പ അമേരിക്കയിലെ അവിസ്മരണീയമായ 5 മുഹൂർത്തങ്ങൾ…

❝ലോകകപ്പ് 🏆⚽ യോഗ്യത തേടി ഇറങ്ങിയ 🇦🇷അർജന്റീനയെ പൂട്ടി 🔥🇨🇱 ചിലി❞

സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച് ചിലി. ആദ്യം ലീഡ് നേടിയ ശേഷമാണ് അര്ജന്റീന ചിലിക്കെതിരെ സമനില വഴങ്ങിയത്. ഇരു ടീമും ഓരോ ഗോൾ നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. വിജയ ഗോൾ നേടാൻ മെസിയും കൂട്ടരും…