സൂര്യകുമാർ യാദവിന്റെ നിർഭയമായ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഏഷ്യാ കപ്പ് നേടുമെന്ന് വിരേന്ദർ സെവാഗ് | Asia Cup 2025
ദുബായിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20യിൽ ടീം ഇന്ത്യ വിജയിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ടീം ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിർഭയമായ നേതൃത്വം യുഎഇയിൽ നിന്നും കിരീടവുമായി വരാൻ ഇൻഡയെ സഹായിക്കുമെന്നും സെവാഗ് പറഞ്ഞു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും മിശ്രിതമാണെന്ന് സെവാഗ് പറഞ്ഞു.ക്യാപ്റ്റൻ സൂര്യയുടെ ആക്രമണാത്മക മനോഭാവം ടീമിന്റെ ലക്ഷ്യങ്ങൾക്ക് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് […]