രോഹിത് ശർമ്മ പുറത്ത് , ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ടീമിനെ പ്രഖ്യാപിച്ചു | ICC Champions Trophy
ഐസിസിയുടെ ചാമ്പ്യൻസ് ട്രോഫിയുടെ 12 അംഗ ‘ടീം ഓഫ് ദി ടൂർണമെന്റിലേക്ക്’ ആറ് ഇന്ത്യൻ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.ഞായറാഴ്ച ദുബായിൽ ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റ് ജയത്തോടെ ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടം നേടി. 2002 ൽ സംയുക്ത ജേതാക്കളായും 2013 ലും 2000 ലും 2017 ലും റണ്ണേഴ്‌സ് അപ്പ് ഫിനിഷ് ചെയ്തതുമായിരുന്നു അവരുടെ മുൻ വിജയങ്ങൾ.കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, വരുൺ ചക്രവർത്തി, മുഹമ്മദ് ഷാമി എന്നി ഇന്ത്യ താരങ്ങൾ ഐസിസി ചാമ്പ്യൻസ് ട്രോഫി […]