ഇംഗ്ലണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ വസീം അക്രത്തിന്റെ റെക്കോർഡ് തകർത്ത് ജസ്പ്രീത് ബുംറ | Jasprit Bumrah
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായ വഴിത്തിരിവിലേക്ക്. ആദ്യ ദിവസം ടീം ഇന്ത്യ ആധിപത്യം പുലർത്തി, രണ്ടാം ദിവസം ഇംഗ്ലണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.ഇന്ത്യൻ ഇന്നിങ്സിൽ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിംഗുകളിൽ നിന്ന് സെഞ്ച്വറികളാണ് കണ്ടത്. ആദ്യ ഇന്നിംഗ്‌സിൽ ടീം ഇന്ത്യ 471 റൺസ് നേടി. മറുപടിയായി ഇംഗ്ലണ്ട് ഒല്ലി പോപ്പിന്റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ചു. ഇംഗ്ലണ്ടിന് മുന്നിൽ ബുംറ ഒരു മതിൽ പോലെ നിന്നു. ആദ്യ ഓവറിൽ തന്നെ 4 […]