5 വിക്കറ്റുകൾ നഷ്ടം, രഞ്ജി ഫൈനലിൽ കേരളം ലീഡിനായി പൊരുതുന്നു | Ranji Trophy
രഞ്ജി ട്രോഫി ഫൈനലിൽ കെ ആദ്യ ഇന്നിങ്സിൽ കേരളത്തിന് അഞ്ചു വിക്കറ്റ് നഷ്ടം. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ കേരള 5 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിലാണ്.79 റണ്‍സെടുത്ത സര്‍വാതെ 21 റൺസ് നേടിയ സൽമാൻ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കേരളം 160 റൺസിന് പുറകിലാണ്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് മിക്ചഖ തുടക്കമാണ് സച്ചിൻ ബേബിയും – സര്‍വാതെയും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ […]