വിദർഭക്ക് മൂന്നു വിക്കറ്റ് നഷ്ടം , രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് മികച്ച തുടക്കം | Ranji Trophy
രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ദിവസം ലഞ്ചിന് കയറുമ്പോൾ ആദ്യം ബാറ്റ് ചെയ്ത വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. 38 റൺസുമായി ഡാനിഷ് മാലേവാർ 24 റൺസുമായി കരുൺ നായർ എന്നിവരാണ് ക്രീസിൽ. കേരളത്തിനായി നിധീഷ് രണ്ടു വിക്കറ്റ് നേടി. രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് […]