ക്രിസ് ഗെയ്‌ലിന്റെ ഐപിഎൽ സിക്‌സ് ഹിറ്റ് റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ | IPL2025
2025 ലെ ഐപിഎല്ലിൽ ആർസിബിക്കെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ വെറ്ററൻ താരം രോഹിത് ശർമ്മ മുൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐക്കൺ ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് തകർത്തു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചെങ്കിലും ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കാൻ രോഹിതിന് സാധിച്ചു. ആദ്യ ഓവറിൽ തന്നെ ഒരു സിക്സർ പറത്തി രോഹിത് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്തു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് […]