ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയുടെ അഭാവം ഒരു മാറ്റവും വരുത്താൻ പോകുന്നില്ല, ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തു | Indian Cricket Team
ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് കാരണം ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ കഴിയില്ല. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം ആവശ്യമായി വന്നു, ആ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ ബൗൾ ചെയ്യാൻ അദ്ദേഹം വന്നില്ല. എന്നാൽ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി നേടാൻ ശക്തരാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി […]