ഏഷ്യാ കപ്പിൽ സഞ്ജു സാംസൺ ഉണ്ടാവുമോ ? : വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മലയാളി താരത്തെ പരിഗണിക്കുമെന്ന് സൂചന | Sanju Samson
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം മൂന്നാം ആഴ്ച പ്രഖ്യാപിക്കും. ഇത്തവണ ടീമിൽ ആരൊക്കെ ഇടം നേടുമെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. റിഷബ് ഷഭ് പന്ത് ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനാവാത്തതും ഇഷാൻ കിഷന്റെ മോശം ഐപിഎൽ പ്രകടനത്താലും സഞ്ജുവിന്റെ സാധ്യതകൾ കൂടുതൽ ശക്തമാണെന്ന് തോന്നുന്നു. ഐപിഎല്ലിൽ ആർസിബിക്കു വേണ്ടി തിളങ്ങിയ ജിതേഷ് ശർമ്മയെ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയേക്കുമെന്ന് […]