റിഷബ് പന്ത് ബെഞ്ചിൽ തന്നെ തുടരട്ടെ… ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് നല്ലൊരു ഇടംകൈയ്യൻ ബാറ്റ്സ്മാൻ ഉണ്ട് : സഞ്ജയ് മഞ്ജരേക്കർ | Rishabh Pant
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം തയ്യാറെടുക്കുകയാണ് . അതിനുമുമ്പ്, ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുന്നുണ്ട്. ആ പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായുള്ള അവസരം കെ എൽ രാഹുലിന് ലഭിച്ചു. കാരണം ബാക്ക്-അപ്പ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്ത് ഏകദിന ക്രിക്കറ്റിൽ ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല.എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം ഒരു മാച്ച് വിന്നറാണ്, ആക്രമണാത്മകമായ കളിരീതിയും അദ്ദേഹത്തിനുണ്ട്. കൂടാതെ, ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരയിൽ […]