“പെർത്തിൽ വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചതാണ് രവിചന്ദ്രൻ അശ്വിനെ വിരമിക്കാൻ നിർബന്ധിതനാക്കിയത്”: മുൻ ഇന്ത്യൻ പരിശീലകൻ | Ravichandran Ashwin
2024-25 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തത് രവിചന്ദ്രൻ അശ്വിനെ പരമ്പരയുടെ മധ്യത്തിൽ വിരമിപ്പിക്കാൻ നിർബന്ധിതനാക്കിയെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ പറഞ്ഞു. ബ്രിസ്ബേനിലെ ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തീരുമാനം എല്ലവരെയും അമ്പരപ്പിച്ചു. 38 കാരനായ അശ്വിൻ 38 കാരനായ അദ്ദേഹം അഡ്‌ലെയ്ഡിൽ പിങ്ക് ബോൾ ടെസ്റ്റ് കളിച്ചു,സുന്ദറും രവീന്ദ്ര ജഡേജയും പരമ്പരയിലെ ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും കളിച്ചു.ന്യൂസിലൻഡിനെതിരെ സ്വന്തം […]