‘തോറ്റതിൽ ദുഖമുണ്ട് .. എന്നാൽ രോഹിതും വിരാടും ചെയ്തത് മറക്കരുത്, നമുക്ക് അവരെ പിന്തുണയ്ക്കാം’ : യുവരാജ് സിംഗ് | Virat Kohli | Rohit Sharma
ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ തോറ്റതോടെ സീനിയർ താരങ്ങളായ വിരാട് കോലിക്കും റോഹ്റ് ശർമ്മക്കും പരിശീലകനായ ഗൗതം ഗംഭീറിനും ആരാധകരിൽ നിന്നും വലിയ വിമര്ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോലിയുടെയും രോഹിതിന്റെയും മോശം പ്രകടനങ്ങൾ പരമ്പരയിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായി മാറി.ഇതോടെ ഇവർക്കുമേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ഇരുവരും ഓസ്‌ട്രേലിയൻ ടീമിനെതിരായ പരമ്പരയിൽ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിക്ക് പിന്നീട് […]