‘രക്ഷകൻ’ : കന്നി ടെസ്റ്റ് ഫിഫ്‌റ്റിയുമായി ഇന്ത്യയെ ഫോള്ളോ ഓണിൽ നിന്നും രക്ഷിച്ച നിതീഷ് കുമാർ റെഡ്ഡി | Nitish Kumar Reddy
രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ജഡേജ തുടങ്ങിയ വെറ്ററൻ താരങ്ങൾ റൺസെടുക്കാൻ പാടുപെടുന്ന മെൽബൺ പിച്ചിൽ യുവതാരങ്ങൾ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് നേടി യശസ്വി ജയ്‌സ്വാൾ ടീമിന് മികച്ച തുടക്കം നൽകിയപ്പോൾ, പന്തിൻ്റെ പുറത്താകലിന് ശേഷം നിതീഷ് കുമാർ റെഡ്ഡി ടീമിൻ്റെ രക്ഷകന്റെ വേഷം ഏറ്റെടുത്തു. നിതീഷ് കുമാർ റെഡ്ഡി തൻ്റെ കരിയറിലെ ആദ്യ ഫിഫ്റ്റി അടിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ തന്നെ തിരഞ്ഞെടുത്ത് […]