ബുംറയെ ലക്ഷ്യം വെക്കുന്നത് ഞാൻ തുടരും ..ഇന്ത്യൻ സ്റ്റാർ പേസറെ വെല്ലുവിളിച്ച് 19കാരനായ ഓസീസ് ഓപ്പണർ | Sam konstats | Jasprit Bumrah
മെൽബൺ ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാൻ ഡിക്ലയർ ചെയ്തു. അതിനു ശേഷം നന്നായി കളിച്ച ടീം ആദ്യ ദിനം അവസാനിക്കുമ്പോൾ 311-6 എന്ന സ്‌കോർ നേടി.സാം കോൺസ്റ്റസ് 60, ഉസ്മാൻ ഖവാജ 57, മർനസ് ലബുഷെന്നെ 72 എന്നിവർ ടീമിന് മികച്ച തുടക്കം നൽകി. ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ സ്മിത്ത് 68ഉം കമ്മിൻസ് 8ഉം ക്രീസിലുണ്ട്.ജസ്പ്രീത് ബുംറ ഇന്ത്യക്ക് വേണ്ടി മൂന്നു വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ 19 […]